കെ. നാരായണൻ നിര്യാതനായി.
കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ഇന്ന് കൊഴുക്കല്ലൂരിൽ
ടി പി ദാസൻ അന്തരിച്ചു.
സംസ്ക്കാരം നാളെ കാലത്ത് 9മണിക്ക് (ജൂൺ 21 ഞായർ ) മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ.
വെള്ളി രാത്രി 11.24ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരസമയം തീരുമാനിച്ചിട്ടില്ല.
സംസ്കാരം കാലത്ത് 9 മണിക്ക് ചാവട്ടുള്ള മകൻ ഗണേഷിന്റെ വീട്ടിൽ നടക്കും.
ഇൻ്റർവ്യൂ മെയ് 30 ന്
ചങ്ങരംവെള്ളിയിൽ വായനക്കളരിയും വിദ്യാർത്ഥികൾക്കുള്ള ഏക ദിന പഠന ക്യാമ്പും മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഉദ്ഘാടനം ചെയ്തു.
സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് കാരയാട് വീട്ടുവളപ്പിൽ.
മേപ്പയ്യൂർ ഈസ്റ്റ് എൽ .പി സ്‌കൂൾ റിട്ട. ഹെഡ് മിസ്ട്രസ് ആയിരുന്നു. സംസ്കാരം ചൊവ്വ കാലത്ത് 10 മണി ഒതയോത്ത് തറവാട്ടു വീട്ടുവളപ്പിൽ.
നരക്കോട് ചാന്ദ്ര വീട്ടിൽ കുഞ്ഞിക്കണാരൻ കിടാവിന്റെ വീടുകാറ്റിലും മഴയിലും തകർന്നനിലയിൽ
കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
21 അംഗ മന്ത്രി സഭയാണ് സത്യപ്രത്ഞചെയ്തത്. കേരള മുഖ്യമന്ത്രിയാകുന്ന അഞ്ചാമത്തെ കോൺഗ്രസ്സ് നേതാവാണ് വിഡി സതീശൻ.
വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് അരിക്കുളത്ത് നടന്ന പ്രകടനം
ഫോട്ടോ: വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ശക്തിപ്രകടനം