കൊടിമരജാഥ ജാഥ, 16ന് വൈകു: 4 മണിക്ക് പേരാമ്പ്രയിൽ

16 Sep 2026 01:43 AM
കൊടിമരജാഥ ജാഥ, 16ന് വൈകു:  4 മണിക്ക് പേരാമ്പ്രയിൽ

കർഷക സംഘം കൊടിമരജാഥ, 16ന് വൈകു: 4 മണിക്ക് പേരാമ്പ്രയിൽ

പേരാമ്പ്ര: കർഷക സംഘം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ, 16ന് വൈകു: 4 മണിക്ക് പേരാമ്പ്രയിൽ എത്തിച്ചേരും. കയ്യൂരിൽ നിന്നും ആരംഭിച്ച ജാഥയാണ് പേരാമ്പ്രയിലെത്തുന്നത്. ബൈപാസ് റോഡിൽ ഇ. എം. എസ്. ആശുപത്രി ജംഗ്ഷനിലാണ് സ്വീകരണമെന്ന് ഏരിയാസെക്രട്ടറി എം. വിശ്വൻ പറഞ്ഞു.


newsdesk

Tags: