main-logo
newsindialine-logo
  • Home
  • Recents
  • Political
  • Pradeshikam
  • Sports
  • Cultural
  • Education
  • Videos
    മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക്  ഒരു മണിക്ക്  മഠത്തും ഭാഗം  മലയിൽ വീട്ടുവളപ്പിൽ
    BREAKING / 12 Days ago

    മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക് ഒരു മണിക്ക് മഠത്തും ഭാഗം മലയിൽ വീട്ടുവളപ്പിൽ

    മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു.വൻ നാശ നഷ്ടം
    BREAKING / 13 Days ago

    മേപ്പയ്യൂരിൽ വീടിന് തീപിടിച്ചു.വൻ നാശ നഷ്ടം

    പുതിയോട്ടിൽ ജമാലുദ്ധീൻ (63) നിര്യാതനായി.
    BREAKING / 14 Days ago

    പുതിയോട്ടിൽ ജമാലുദ്ധീൻ (63) നിര്യാതനായി.

    പുതിയോട്ടിൽ ജമാലുദ്ധീൻ  നിര്യാതനായി
    BREAKING / 14 Days ago

    പുതിയോട്ടിൽ ജമാലുദ്ധീൻ നിര്യാതനായി

  • More
    • external
    • cultural
    • agriculture
    • Crime
    • kazhchapad
    • about
    • Drop menu 1
    • Drop menu 2
    • Drop menu 3
    • Drop menu 4
 മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക്  ഒരു മണിക്ക്  മഠത്തും ഭാഗം  മലയിൽ വീട്ടുവളപ്പിൽ
news 24 Jul 2026 09:22 PM

മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക് ഒരു മണിക്ക് മഠത്തും ഭാഗം മലയിൽ വീട്ടുവളപ്പിൽ

പരേതനായ എം പി കുഞ്ഞിരാമന്റെയും പരേതയായ നാരായണിയുടെയും മകനാണ്.

പുതിയോട്ടിൽ ജമാലുദ്ധീൻ  നിര്യാതനായി
BREAKING / 14 Days ago

പുതിയോട്ടിൽ ജമാലുദ്ധീൻ നിര്യാതനായി

പരേതനായ പുതിയോട്ടിൽ കരിങ്ങാണ്ടി അമ്മദിന്റെ മകനാണ്. ഉമ്മ:കുഞ്ഞയിഷ. ഭാര്യ : സക്കീന.

പി വി കമലം (99) നിര്യാതയായി.
BREAKING / 18 Days ago

പി വി കമലം (99) നിര്യാതയായി.

ഭർത്താവ് : പരേതനായ പി എം കുഞ്ഞിരാമൻ നായർ (റിട്ടയേർഡ് ഓഫീസ് അസിസ്റ്റൻ്റ് , ജി വി എച്ച് എസ് എസ് മേപ്പയ്യൂർ )

 സി എം കമല (73) നിര്യാതയായി.
BREAKING / 18 Days ago

സി എം കമല (73) നിര്യാതയായി.

ഭർത്താവ് : തോട്ടടയിലെ പ്രസീന നിവാസിൽ പി.രാഘവൻ (ഇന്ദിര ഹോട്ടൽ, എസ്. എൻ കോളജ്, തോട്ടട ) .

മേപ്പയ്യൂർ കൃഷ്ണദാസ് നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 9ന്  മഠത്തും ഭാഗം കാവങ്ങാട്ട് വീട്ടുവളപ്പിൽ
BREAKING / 1 Month ago

മേപ്പയ്യൂർ കൃഷ്ണദാസ് നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 9ന് മഠത്തും ഭാഗം കാവങ്ങാട്ട് വീട്ടുവളപ്പിൽ

സിപിഐ (എം ) മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി, മനോലോകം ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എൽ ഐ സി യിയിൽ പ്രധാനമന്ത്രി ബിമാ സഖി യോജനയിലൂടെ സ്ത്രീകൾക്ക് തൊഴിൽ അവസരം
BREAKING / 1 Month ago

എൽ ഐ സി യിയിൽ പ്രധാനമന്ത്രി ബിമാ സഖി യോജനയിലൂടെ സ്ത്രീകൾക്ക് തൊഴിൽ അവസരം

10ാം ക്ലാസ്സ് പാസ്സ് ആവുകയും , 18നും 60 നും ഇടയിൽ പ്രായവുമുള്ള സ്ത്രീകൾക്കാണ് ഭീമ സഖിയാവാൻ അർഹതയുള്ളത്.

കെ. നാരായണൻ നിര്യാതനായി; സംസ്ക്കാരം ഇന്ന്  (ഞായർ) കാലത്ത് 9മണിക്ക്
BREAKING / 1 Month ago

കെ. നാരായണൻ നിര്യാതനായി; സംസ്ക്കാരം ഇന്ന് (ഞായർ) കാലത്ത് 9മണിക്ക്

കെ. നാരായണൻ നിര്യാതനായി. കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘത്തിൻറെ ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ക്കാരംഇന്ന് (ജൂൺ 21 ഞായർ ) കാലത്ത് 9മണിക്ക് മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ

കെ. നാരായണൻ നിര്യാതനായി.
BREAKING / 1 Month ago

കെ. നാരായണൻ നിര്യാതനായി.

സംസ്ക്കാരം നാളെ കാലത്ത് 9മണിക്ക് (ജൂൺ 21 ഞായർ ) മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ.

കെ. നാരായണൻ നിര്യാതനായി.
BREAKING / 1 Month ago

കെ. നാരായണൻ നിര്യാതനായി.

കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘത്തിൻറെ ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ്, സിപിഐ(എം) മഠത്തും ഭാഗം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ക്കാരം നാളെ (ജൂൺ 21 ഞായർ ) കാലത്ത് 9മണിക്ക് മേപ്പയ്യൂർ കാഞ്ഞിരമുക്ക് - തച്ചോളി വീട്ടുവളപ്പിൽ

 കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം  ഇന്ന്  കൊഴുക്കല്ലൂരിൽ
BREAKING / 1 Month ago

കർഷകസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ഇന്ന് കൊഴുക്കല്ലൂരിൽ

ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കാലത്ത് 9.30ന് തുടങ്ങും. 16 മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 260 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും

ടി പി ദാസൻ അന്തരിച്ചു.
BREAKING / 2 Months ago

ടി പി ദാസൻ അന്തരിച്ചു.

വെള്ളി രാത്രി 11.24ഓടെ കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരസമയം തീരുമാനിച്ചിട്ടില്ല.

ചെറുമുണ്ട കുനി ഗോപാലൻ നിര്യാതനായി
BREAKING / 2 Months ago

ചെറുമുണ്ട കുനി ഗോപാലൻ നിര്യാതനായി

സംസ്കാരം കാലത്ത് 9 മണിക്ക് ചാവട്ടുള്ള മകൻ ഗണേഷിന്റെ വീട്ടിൽ നടക്കും.

logo

newsindialine.com

  • a venture of Democrats

Follow Us

© Copyright 2021 - newsindialine.com. All rights reserved.