തെക്കു-പടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങി,തുലാവർഷമെത്തി.
Briefing Today: മേപ്പയ്യൂർ ജി വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന് ജില്ലാതല പുരസ്കാരം
ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ; മേപ്പയ്യൂരിൽ 433വീടുകൾ.
തിരുവനന്തപുരത്ത് കൂൺ കഴിച്ചുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആറുപേരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം-മാഹി എന്നിവിടങ്ങളിൽ വടക്കു-കിഴക്കൻ (തുലാവർഷം) മൺസൂൺ മഴ ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Briefing Today ചിത്രം:കോഴിക്കോട് കടപ്പുറത്ത് കടൽ ഉൾവലിഞ്ഞപ്പോൾ (കടപ്പാട്) :കോഴിക്കോട് കടപ്പുറത്തുണ്ടായ കടൽ ഉൾവലിയലിൽ ആശങ്ക വേണ്ടെന്ന് വിദഗ്ധർ.
ഉച്ചക്ക് 2.30ന് തിരുവനന്തപുരം എൻ. വി. ഹാളിൽ പ്രഭാവർമ്മ പ്രകാശനം ചെയ്യും.
അപകടമുനമ്പിലെ രക്ഷകർക്ക് ആദരം; രക്ഷാപ്രവർത്തകരെ പി പി രാധാകൃഷ്ണൻ മാസറ്റർ ആദരിക്കുന്നു.
മേപ്പയ്യൂർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ സംസാരിക്കുന്നു. കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം മേപ്പയ്യൂർ ടൗണിൽ പൊതു സമ്മേളനവും നടന്നു .
പേരാമ്പ്ര റസ്റ്റ്ഹൌസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ബസ്സ് സ്റ്റാൻഡ് പരിസരത്ത് പൊതു യോഗത്തോടുകൂടി സമാപിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര ടൗണിലെ പ്രതിഷേധ പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ച കേസിലും സ്ഫോടക വസ്തു എറിഞ്ഞ കേസിലുമാണ് അറസ്റ്റ്.
കേരള വനിതാ സംരംഭക സംഗമം തൃശൂർ ലുലു കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മുൻമന്ത്രി ടി.പി രാമകൃഷണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ചാണിത്. കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നറുക്കെടുത്തു
സി പി ഐ (എം) തിരുവങ്ങായൂർ നോർത്ത് ബ്രാഞ്ച് അംഗമാണ്. സംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.