main-logo
newsindialine-logo
  • Home
  • Recents
  • Political
  • Pradeshikam
  • Sports
  • Cultural
  • Education
  • Videos
    പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം
    BREAKING / 1 Day ago

    പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം

    കോൺഗ്രസ് നേതാവ് രവി വള്ളിലിന്റെ വാഹനം കത്തിക്കാൻ ശ്രമം
    BREAKING / 1 Day ago

    കോൺഗ്രസ് നേതാവ് രവി വള്ളിലിന്റെ വാഹനം കത്തിക്കാൻ ശ്രമം

    തുറയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമായി,മേപ്പയ്യൂർ , കീഴരിയൂർ , അരിക്കുളം പഞ്ചായത്തുകളിൽ ഭരണം നിലനിർത്തി
    BREAKING / 1 Day ago

    തുറയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമായി,മേപ്പയ്യൂർ , കീഴരിയൂർ , അരിക്കുളം പഞ്ചായത്തുകളിൽ ഭരണം നിലനിർത്തി

    വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി, പേരാമ്പ്ര ഹയർസെക്കൻഡറി,  കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളുകളിൽ
    BREAKING / 2 Days ago

    വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി, പേരാമ്പ്ര ഹയർസെക്കൻഡറി, കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ

  • More
    • external
    • cultural
    • agriculture
    • Crime
    • kazhchapad
    • about
    • Drop menu 1
    • Drop menu 2
    • Drop menu 3
    • Drop menu 4
 പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം
news 15 Dec 2025 06:53 AM

പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് മുന്നേറ്റം, കീഴരിയൂരിൽ എൽഡിഎഫിനു മുന്നേറ്റം

മേപ്പയ്യൂർ , നൊച്ചാട്, കീഴരിയൂർ, അരിക്കുളം-എൽഡിഎഫ് തുറയൂർ, ചെറുവണ്ണൂർ, പേരാമ്പ്ര, കൂത്താളി , ചങ്ങരോത്ത്, ചക്കിട്ടപാറ- യു ഡി എഫ്

വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി, പേരാമ്പ്ര ഹയർസെക്കൻഡറി,  കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളുകളിൽ
BREAKING / 2 Days ago

വോട്ടെണ്ണൽ പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി, പേരാമ്പ്ര ഹയർസെക്കൻഡറി, കൊയിലാണ്ടി ഗവൺമെൻറ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ

പയ്യോളി മുൻസിപ്പാലിറ്റിയിലെ വോട്ടെണ്ണൽ പയ്യോളി ടെക്നിക്കൽ ഹൈസ്കൂളിലുംകൊയിലാണ്ടി നഗരസഭയുടെത് കൊയിലാണ്ടി ജി വി എച്ച് എസ് എസിലുമാണ് നടക്കുന്നത്.

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്
BREAKING / 3 Days ago

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്

പോസ്റ്റൽ ബാലറ്റുകൾ 13/12/2025-ന് രാവിലെ 8 മണി വരെ അതത് RO മാർ സ്വീകരിക്കും.

മാവിലാംകണ്ടി പി. സി  ദേവി  അന്തരിച്ചു.
BREAKING / 3 Days ago

മാവിലാംകണ്ടി പി. സി ദേവി അന്തരിച്ചു.

സഞ്ചയനം തിങ്കളാഴ്ച.

ഗതാഗത വികസനത്തിന് ഊന്നൽ നൽകി മഠത്തുംഭാഗം 5ാം വാർഡിൽ   എൽഡിഎഫ്  സ്ഥാനാർത്ഥി അജിത ടീച്ചർ
BREAKING / 5 Days ago

ഗതാഗത വികസനത്തിന് ഊന്നൽ നൽകി മഠത്തുംഭാഗം 5ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജിത ടീച്ചർ

ചെറുവറ്റതാഴ - അരീക്കൽ താഴ പാത, കൊത്തംവള്ളിതാഴ-ശ്രീകണ്ഠ മന:ശാല നടപ്പാത ,എന്നിവയും മഠത്തുംഭാഗത്ത് കളിസ്ഥലവും അജിത ടീച്ചറുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ   കളിസ്ഥലം  നിർമിക്കുമെന്ന്  എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ  പ്രകടനപത്രിക
BREAKING / 5 Days ago

മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ കളിസ്ഥലം നിർമിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ പ്രകടനപത്രിക

റോഡുകളും നടപ്പാതകളും ഉൾപ്പെടെ 14 പാതകൾ എൽഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുവറ്റതാഴ - അരീക്കൽ താഴ പാത യാഥാർഥ്യമാക്കും, പുളിക്കൂൽ താഴ - ആയിരിയോട്ട് മീത്തൽ റോഡ് യാഥാർഥ്യമാക്കും. നെരവത്ത് പൊയിൽ മുക്ക് - ഒതന കണ്ടി റോഡ് കോൺക്രീറ്റ് ചെയ്യും. മഠത്തും ഭാഗത്ത് "സ്നേഹിത " എന്ന പേരിൽ സ്ത്രീമുന്നേറ്റ സംഘം രൂപീകരിക്കും. എന്നീ വാഗ്ദാനങ്ങളുും പ്രകടനപത്രികയിലുണ്ട്.

മേപ്പയ്യൂർ ടൗണിൽ നഗര ചത്വരം സ്ഥാപിക്കും.മേപ്പയ്യൂർ ഏരിയ കായിക വികസന കോംപ്ലക്സ് സ്ഥാപിക്കും; എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.
BREAKING / 6 Days ago

മേപ്പയ്യൂർ ടൗണിൽ നഗര ചത്വരം സ്ഥാപിക്കും.മേപ്പയ്യൂർ ഏരിയ കായിക വികസന കോംപ്ലക്സ് സ്ഥാപിക്കും; എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

മേപ്പയ്യൂരിൽ “കായിക ഗ്രാമം” പദ്ധതി രൂപീകരിച്ചു നടപ്പിലാക്കും. ഒരുവാർഡിൽ ഒരു കളിസ്ഥലം ലക്ഷ്യമിട്ടുള്ള പ്രവത്തനം നടത്തും.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. ''കണ്ടഞ്ചിറ '' ബ്രാൻഡഡ്റൈസ് വിപണിയിൽ ഇറക്കുമെന്ന് പ്രകടനപത്രിക
BREAKING / 6 Days ago

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. ''കണ്ടഞ്ചിറ '' ബ്രാൻഡഡ്റൈസ് വിപണിയിൽ ഇറക്കുമെന്ന് പ്രകടനപത്രിക

മേപ്പയ്യൂരിൽ ടൂറിസം ഡെസ്റ്റിനേഷൻ, "മടിത്തട്ട്" ശിശുപരിചരണ ഡെകെയർ സംവിധാനം എന്നിവവരും. മേപ്പയ്യൂർ ടൗൺ വികസനം, ബസ്സ് സ്റ്റാൻ്റ് വികസനം , കമ്മ്യൂണിറ്റി ഹാൾ നിർമാണം എന്നിവയും പ്രകടനപത്രിക ഊന്നൽ നൽകുന്നു

മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നും ബസ് സ്റ്റാൻ്റ്  പുതുക്കിപ്പണിയുമെന്നും  യു.ഡി.എഫ്.***  മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു
BREAKING / 8 Days ago

മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുന്നും ബസ് സ്റ്റാൻ്റ് പുതുക്കിപ്പണിയുമെന്നും യു.ഡി.എഫ്.*** മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

യു.ഡി.എഫ് പ്രകടനപത്രിക പറയുന്നു: കരുവോട്, കണ്ടം ചിറ നെല്ല് ഉത്പാദന കേന്ദ്രങ്ങൾ പൂർണ്ണമായും കൃഷിയോഗ്യമാക്കും. പഞ്ചായത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ വെറ്റിനററി സബ് സെൻ്ററുകൾ സ്ഥാപിക്കും.

 വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം
BREAKING / 8 Days ago

വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം

വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം ടി.പി രാമകൃഷ്ണൻ എം എൽ. എ. ഉൽഘാടനം ചെയ്യുന്നു

മേപ്പയ്യൂരിൽ ഇടത് ജൈത്രയാത്ര
BREAKING / 8 Days ago

മേപ്പയ്യൂരിൽ ഇടത് ജൈത്രയാത്ര

മേപ്പയ്യൂരിൽ നടന്ന ഇടത് ജൈത്രയാത്രയുടെ മുൻ നിര

പി.സി ഷീബയുടെ പര്യടന പരിപാടിക്ക് സ്വീകരണം നൽകി
BREAKING / 8 Days ago

പി.സി ഷീബയുടെ പര്യടന പരിപാടിക്ക് സ്വീകരണം നൽകി

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി ഷീബ കീഴ്പ്പയ്യൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നു

logo

newsindialine.com

  • a venture of Democrats

Follow Us

© Copyright 2021 - newsindialine.com. All rights reserved.