BREAKING / 2 Months ago
സ്കൂളുകൾക്ക്
ഇന്ന് അവധി.തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത് മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം
തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ച ഇടുക്കി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കണ്ണൂരിൽ അവധി സ്കൂളുകൾക്ക് മാത്രമാണ്. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചു.