main-logo
newsindialine-logo
  • Home
  • Recents
  • Political
  • Pradeshikam
  • Sports
  • Cultural
  • Education
  • Videos
    മേപ്പയ്യൂർ സുരക്ഷക്കു  കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
    BREAKING / 1 Day ago

    മേപ്പയ്യൂർ സുരക്ഷക്കു കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

    മേപ്പയ്യൂർ സുരക്ഷക്കു  കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
    BREAKING / 1 Day ago

    മേപ്പയ്യൂർ സുരക്ഷക്കു കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

    മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി
    BREAKING / 1 Day ago

    മേപ്പയ്യൂരിൽ മുസ്‌ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി

    നമ്മുടെ ഗോപാലേട്ടൻ; 
 നേതാവും സ്നേഹിതനും  ;ആദരാഞ്ജലികൾ !
    BREAKING / 19 Days ago

    നമ്മുടെ ഗോപാലേട്ടൻ; നേതാവും സ്നേഹിതനും ;ആദരാഞ്ജലികൾ !

  • More
    • external
    • cultural
    • agriculture
    • Crime
    • kazhchapad
    • about
    • Drop menu 1
    • Drop menu 2
    • Drop menu 3
    • Drop menu 4
 മേപ്പയ്യൂർ സുരക്ഷക്കു  കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
news 04 Nov 2026 12:53 PM

മേപ്പയ്യൂർ സുരക്ഷക്കു കിണർ: പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂർ:മേപ്പയ്യൂർ സുരക്ഷാ പെയ് ൻ ആന്റ് പാലിയേറ്റീവ് നിർമ്മിക്കുന്ന സാന്ത്വന പരിചരണ കേന്ദ്രത്തിൽ വെള്ളം എത്തിക്കാനാവശ്യമായ കിണറിന്റെ പ്രവൃത്തി ഉദ്ഘാടനം സി.പി.ഐ.എം പേരാ മ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് നിർവ്വഹിക്കുന്നു.

പുളിക്കൂൽ ചാലിൽ പി.കെ.ഗോപാലൻ നിര്യാതനായി
BREAKING / 19 Days ago

പുളിക്കൂൽ ചാലിൽ പി.കെ.ഗോപാലൻ നിര്യാതനായി

റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്കാരം ഉച്ചക്ക് ശേഷം ഒരുമണിക്ക് മഠത്തുംഭാഗം ശാന്തി നഗറിലെ പുളിക്കൂച്ചാലിൽ വീട്ടു വളപ്പിൽ നടക്കും. ഭാര്യ: എം.എം. ജാനകി. കേരള പഞ്ചായത്ത് എംപ്ലോയീസ് . അസോസിയേഷൻ ,കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ, കർഷകസംഘം, കെ എസ് വൈ എഫ്, സി പി ഐ എം എന്നിവയുടെ മുൻകാല പ്രവർത്തകനാണ്. മേപ്പയ്യൂരിലെ സീനിയർ സിറ്റിസൺ ഫോറം സ്ഥാപകാംഗങ്ങളിൽ പ്രമുഖനാണ്.

കണിയാണ്ടിമീത്തൽ   ലക്ഷ്മിഅന്തരിച്ചു
BREAKING / 21 Days ago

കണിയാണ്ടിമീത്തൽ ലക്ഷ്മിഅന്തരിച്ചു

ഭർത്താവ്: പരേതനായ തങ്കരാജ്.

കൊടിമരജാഥ ജാഥ, 16ന് വൈകു:  4 മണിക്ക് പേരാമ്പ്രയിൽ
BREAKING / 1 Month ago

കൊടിമരജാഥ ജാഥ, 16ന് വൈകു: 4 മണിക്ക് പേരാമ്പ്രയിൽ

കർഷക സംഘം കൊടിമരജാഥ, 16ന് വൈകു: 4 മണിക്ക് പേരാമ്പ്രയിൽ

സിപിഐഎമ്മിൽ പുത്തൻകാറ്റ്; നവീകരണം! എം.ബി.രാജേഷും  പി. ജയരാജനും വി.ശിവൻകുട്ടിയുംജോൺ ബ്രിട്ടാസും   സംസ്ഥാന നേതൃത്വത്തിൽ
BREAKING / 1 Month ago

സിപിഐഎമ്മിൽ പുത്തൻകാറ്റ്; നവീകരണം! എം.ബി.രാജേഷും പി. ജയരാജനും വി.ശിവൻകുട്ടിയുംജോൺ ബ്രിട്ടാസും സംസ്ഥാന നേതൃത്വത്തിൽ

പാർട്ടി തലത്തിലെ പരിഷ്കരണത്തിന്റെയും തിരുത്തലുകളുടെയും ആദ്യപടിയാണ് ഇതെന്നും കീഴ്‌ഘടകങ്ങളിലും സമാനമായ കാര്യങ്ങൾ ഉണ്ടാകുമെന്നുമാണ് വിലയിരുത്തലുകൾ.

മേപ്പയ്യൂരില്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
BREAKING / 1 Month ago

മേപ്പയ്യൂരില്‍ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

എവര്‍ഗ്രീന്‍സ് നിലവറ കാര്‍ഷികോത്പന്ന വിപണന കേന്ദ്രം(എഫ്പിഒ ഔട്ട്‌ലറ്റ്‌ലെറ്റ്) കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു.

കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക്  ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും എ ഐ അധിഷ്ഠിത കൃഷി രീതികൾ പരീക്ഷിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി. സിദ്ദിഖ്
BREAKING / 1 Month ago

കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും എ ഐ അധിഷ്ഠിത കൃഷി രീതികൾ പരീക്ഷിക്കുമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി. സിദ്ദിഖ്

മേപ്പയൂരിൽ എവർഗ്രീൻസ് നിലവറ കാർഷികോത്പന്ന വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ:ടി സിദ്ദിഖ് സംസാരിക്കുന്നു.

കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ
BREAKING / 1 Month ago

കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

വയോജനങ്ങൾക്ക് തീവണ്ടിയാത്രക്ക് റെയിൽവെയിൽ നിലവിലുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക, ബസ്സുകളിൽ വയോജനങ്ങൾക്ക് റിസർവ്വുചെയ്ത സീറ്റ് സൗകര്യം കർശനമായി പാലിച്ച് നടപ്പിലാക്കുക, വയോജനങ്ങൾക്ക് പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സ്ഥിതി തുടരുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

കെ എസ് ആർ ടി സി  യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ
BREAKING / 1 Month ago

കെ എസ് ആർ ടി സി യിൽ വയോജനങ്ങൾക്ക് സൌജന്യയാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

വയോജനങ്ങൾക്ക് തീവണ്ടിയാത്രക്ക് റെയിൽവെയിൽ നിലവിലുണ്ടായിരുന്ന കൺസഷൻ പുന:സ്ഥാപിക്കുക, ബസ്സുകളിൽ വയോജനങ്ങൾക്ക് റിസർവ്വുചെയ്ത സീറ്റ് സൗകര്യം കർശനമായി പാലിച്ച് നടപ്പിലാക്കുക, വയോജനങ്ങൾക്ക് പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്ന സ്ഥിതി തുടരുക

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 
BREAKING / 1 Month ago

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ 

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂരിൽ എവർഗ്രീൻസ് കാർഷിക വിപണനകേന്ദ്രം ഉദ്ഘാടനം 14ന്
BREAKING / 1 Month ago

മേപ്പയ്യൂരിൽ എവർഗ്രീൻസ് കാർഷിക വിപണനകേന്ദ്രം ഉദ്ഘാടനം 14ന്

2026 സെപ്റ്റംബർ 14 ന് രാവിലെ 8 30 ന് കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദിഖ് വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്യും. അഡ്വഫാത്തിമ തഹലീയ എംഎൽഎ അധ്യക്ഷതവഹിക്കും.

മേപ്പയ്യൂരിൽ ആഴ്ച ചന്ത പുന:സ്ഥാപിക്കുകയും മേപ്പയ്യൂർ ഏരിയ ഓപ്പൺ റെഗുലേറ്റഡ് മാർക്കറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ
BREAKING / 1 Month ago

മേപ്പയ്യൂരിൽ ആഴ്ച ചന്ത പുന:സ്ഥാപിക്കുകയും മേപ്പയ്യൂർ ഏരിയ ഓപ്പൺ റെഗുലേറ്റഡ് മാർക്കറ്റ് സ്ഥാപിക്കുകയും ചെയ്യണമെന്ന് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫയർ അസോസ്സിയേഷൻ

സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മേപ്പയ്യൂർ നോർത്ത് മേഖലാ സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു.

logo

newsindialine.com

  • a venture of Democrats

Follow Us

© Copyright 2021 - newsindialine.com. All rights reserved.