POLITICS
PRADESHIKAM
OBITUARY

അസ്സയിനാർ മാസ്റ്റർ

obitimg

നിര്യാതനായി.

2026-08-12

MEPPAYUR NEWS മേപ്പയ്യൂർ:കേരള മുസ്ലിം ജമാഅത്ത്‌ പാലച്ചുവട് യൂണിറ്റ് വൈസ് പ്രസിഡൻ്റും മുകപ്പൂർ ജി എൽ പി സ്കൂൾ അധ്യാപകനുമായിരുന്ന അങ്ങാടി കുളങ്ങര അസ്സയിനാർ മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: തെക്കെ വീട്ടിൽ കുഞ്ഞായിഷ (മുയിപ്പോത്ത്). മക്കൾ: മുഹമ്മദ്, സാലിഹ്, നജ്മുദ്ധീൻ (മൂവരും കുവൈത്ത്), ശംസുദ്ധീൻ (അധ്യാപകൻ കൊയിലാണ്ടി ഫിഷറീസ് സ്കൂൾ), റിയാസ് പാലച്ചുവട് (അമാന ഫർണിച്ചർ, (കുരുടി മുക്ക്), ഉമ്മുകുൽസു (നൊച്ചാട്), ഹാജറ (ചെരണ്ടൂത്തൂർ). മരുമക്കൾ: കുഞ്ഞമ്മദ് (നൊച്ചാട്), കുഞ്ഞബ്ദുള്ള (ചെരണ്ടത്തൂർ), സലീന, റൈഹാനത്ത്, സഫീല, അസ്മിന, ജൂവൈരിയ. സഹോദരങ്ങൾ: കളത്തിൽ ഖദീജ, പരേതരായ എ കെ അബ്ദുറഹ്മാൻ ഹാജി, ഫാത്വിമ വെണ്ടിപ്പാണ്ടി (തച്ചൻകുന്ന്), ഒടാണ്ടി ആമിന (കിഴൂർ).

SPORTS
Video
Cultural
Business