കണിയാണ്ടിമീത്തൽ ലക്ഷ്മിഅന്തരിച്ചു 15 Oct 2026 01:09 AM ഭർത്താവ്: പരേതനായ തങ്കരാജ്. നരക്കോട്: കണിയാണ്ടിമീത്തൽ ലക്ഷ്മി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കരാജ്. മക്കൾ : സുരേഷ് , വിജില, ഉഷ.മരുമക്കൾ: സൈമൺ, ജിഷ. പരേതനായ ചന്ദ്രൻ (കാരയാട്).സഹോദരങ്ങൾ:ഒ.ടി.കണാരൻ, ഒ.ടി.ബാലൻ,നാരായണി,പരേതയായ കല്യാണി. മഞ്ഞക്കുളം ഒറ്റത്തെങ്ങുള്ളതിൽ കുടുംബാംഗമാണ്