ജനകീയ മുക്കിലെ മീത്തലെ പറമ്പിൽ ചിരുത അമ്മ നിര്യാതയായി.
14 Jan 2026 04:08 AM
സംസ്കാരം 14- 1 -2026 ന് രാവിലെ 10 മണിക്ക് അരിപ്പാറക്ക് സമീപത്തെ മെരട്ട് കുന്നത്ത് വീട്ടുവളപ്പിൽ.
MEPPAYURNEWS NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: ജനകീയ മുക്കിലെ മീത്തലെ പറമ്പിൽ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ചിരുത അമ്മ (97) നിര്യാതയായി. മക്കൾ:ലീല (കൂനംവെള്ളിക്കാവ് ),കാർത്ത്യായനി, രാധ, ശാന്ത (കൊഴുക്കല്ലൂർ), സി പി ഐ എം എൽ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ (ചേനോളി), പരേതരായ കല്യാണി , ദാമോദരൻ, മരുമക്കൾ : ഇ.കെ. രാഘവൻ, പി.സി വിജയൻ, കുഞ്ഞിക്കണാരൻ,തടത്തിക്കണ്ടി സൗമിനി,ടി കെ.പുഷ്പ((ചേനോളി),പരേതരായ മലയിൽ ഗോവിന്ദൻ, സി എം ചെക്കോട്ടി (കൂനംവെള്ളിക്കാവ് ) .സംസ്കാരം രാവിലെ 10 മണിക്ക് അരിപ്പാറക്ക് സമീപത്തെ മെരട്ട് കുന്നത്ത് വീട്ടുവളപ്പിൽ.
