ശ്രീനി എടച്ചേരി അന്തരിച്ചു.
31 Jan 2026 05:07 AM
സംസ്ക്കാരം ജനുവരി 31 വൈ: 4 മണിക്ക് നടക്കും.
www.newsindialine.com a venture of Democrat
കോഴിക്കോട്: കവിയും സാഹിത്യകാരനും പ്രഭാഷകനുമായ എടച്ചേരി ചുണ്ടയിലെ ശ്രീനി എടച്ചേരി (64) അന്തരിച്ചു. കോഴിക്കോട് മിംസ് ഹോസ്പ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ജനുവരി 31 വൈ: 4 മണിക്ക് നടക്കും.വെള്ളിയോട്, മടപ്പള്ളി ഗവൺമെന്റ് ഹൈസ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വി പി ഉഷ(റിട്ട: പ്രധാനാധ്യാപിക എടച്ചേരി നോർത്ത് യുപി സ്കൂൾ). മക്കൾ: ശ്രീഷ ശ്രീനിവാസ് (ബഹ്റിൻ), അഭിരാം ശ്രീനിവാസ് (കാനഡ), മരുമക്കൾ: ശ്രീലേഷ് (ബഹ്റിൻ), ആതിര (കാനഡ), സഹോദരങ്ങൾ: സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ , വസന്ത(വടകര), പി പി ബാബു, ശ്രീലത (ബാലുശ്ശേരി).
