ഫെബ്രുവരി മൂന്നിന് കരിദിനം

02 Feb 2026 10:40 PM
ഫെബ്രുവരി മൂന്നിന് കരിദിനം

സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് കരിദിനം പ്രഖ്യാപിച്ചത്.

MEPPAYURNEWSNEWSINDIALINE.COM 

www.newsindialine.com a venture of Democrat


തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരള സംസ്ഥാനത്തോട് അവഗണന കാണിച്ചതിൽ പ്രതിഷേധിച്ച് ഫെബ്രുവരി മൂന്നിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും

സംസ്ഥാനത്താകെ ബൂത്ത് തലങ്ങളിൽ കരിങ്കൊടി ഉയർത്തി പ്രതിഷേധം പ്രകടിപ്പിക്കുവാനും പ്രകടനം നടത്താനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.