പുളിക്കൂൽ ചന്ദ്രൻ നിര്യാതനായി
03 Feb 2026 08:29 AM
60 വയസ്സായിരുന്നു.
മേപ്പയ്യൂർ: മഠത്തും ഭാഗത്തെ ചെറുവറ്റ മീത്തൽ താമസിക്കും പുളിക്കൂൽ മീത്തൽ ചന്ദ്രൻ (60 ) നിര്യാതനായി. അച്ഛൻ: കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന പരേതനായ പുളിക്കൂൽ മീത്തൽ ചാത്തു. അമ്മ: പരേതയായ നാരായണി. ഭാര്യ: കോമള (സി പി ഐ. (എം) മഠത്തും ഭാഗം വെസ്റ്റ് ബ്രാഞ്ചംഗം). മക്കൾ:അരുൺ (സ്റ്റാർ കേബിൾ, നരക്കോട്), അർജുൻ (സിഗ്നറ്റ് കേബിൾ വിഷൻ),അക്ഷയ് (അപ്പു), മരുമക്കൾ: അശ്വതി (കായണ്ണ), അക്ഷയ (തോടന്നൂർ).
സഹോദരങ്ങൾ: പി ബാബുരാജ് ( ബി ജെ പി ജില്ലാ കമ്മിറ്റി അംഗം) , പ്രകാശൻ (കെ.എസ്.ഇ.ബി. മേപ്പയ്യൂർ),ഉത്തമൻ, പരേതയായ ഇന്ദിര. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 10.30 ന് വീട്ടുവളപ്പിൽ
