കാരയാട് : മരുതിയാട്ട് കുഞ്ഞിരാമൻ (80) നിര്യാതനായി.സി പി ഐ (എം) തിരുവങ്ങായൂർ നോർത്ത് ബ്രാഞ്ച് അംഗമാണ്. ഭാര്യ നാരായണി. മക്കൾ ബാബു,, മനോജ്. മരുമകൾ ബീന കല്ലങ്കി( സി പി ഐ എം തിരുവങ്ങായൂർ നോർത്ത് ബ്രാഞ്ച് അംഗം ) സഹോദരങ്ങൾ ഗോപാലൻ മരുതിയാട്ട്, പരേതയായ കല്യാണി. സംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.