ഇന്ന് അധ്യാപക ദിനം. 05 Sep 2025 01:00 PM അദ്ധ്യാപകദിനാശംസകൾ ഇന്ന് അധ്യാപക ദിനം. തിരുവോണ ദിവസം അദ്ധ്യാപകദിനമെത്തി എന്ന സവിശേഷതയും ഈ വർഷമുണ്ട്. അവധിക്കാലമായതിനാൽ അധ്യാപക ദിനപരിപാടികൾ ഔപചാരികമാവും.MEPPAYUR NEWS www.newsindialine.com a venture of Democrat