2026-08-12
MEPPAYUR NEWS മേപ്പയ്യൂർ: നിടുമ്പൊയിൽ അരിമ്പാലപ്പറമ്പ് നഗറിലെ വി .മുരളി (54) നിര്യാതനായി. കെ.എസ്.കെ.ടി.യു നേതാവും സി.പി.എം നിടുമ്പൊയിൽ ബ്രാഞ്ച് അംഗവും ആയിരുന്നു. ഭാര്യ: ഗിരിജ. പിതാവ്: പരേതനായ വേലായുധൻ, മാതാവ്: കല്യാണി. മക്കൾ: രാഹുൽദാസ്, അഖിൽ ദാസ്, രഹ്ന (സി.പി.എം നിടുമ്പൊയിൽ ബ്രാഞ്ച് അംഗം), മരുമക്കൾ: ഹിന്ദുജ (പേരാമ്പ്ര), രേഷ്മ (നിലമ്പൂർ). സഹോദരങ്ങൾ: സീത (അത്തോളി), ബിന്ദു (കായണ്ണ).