നിര്യാതയായി.

മരുതിയാട്ട് നാരായണി

2026-11-10

നിര്യാതയായി.

കാരയാട് : മരുതിയാട്ട് നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മരുതിയാട്ട് കുഞ്ഞിരാമൻ. മക്കൾ: ബാബു, മനോജ്. മരുമകൾ: ബീന (കല്ലങ്കി).സഹോദരങ്ങൾ: നടുക്കണ്ടി മീത്തൽ ശങ്കരൻ, സരോജിനി (കല്ലോട്), നടുക്കണ്ടി മീത്തൽ രാജൻ, ചന്ദിക (മരുതേരി) പരേതരായ ലീല, ബാലകൃഷ്ണൻ, ചന്ദ്രൻ.