2025-08-30
മേപ്പയ്യൂർ: കുനംവെള്ളിക്കാവിലെ കുഴിച്ചാലിൽ കുഞ്ഞിരാമൻ (94) നിര്യാതനായി. ഭാര്യ: ജാനു(കീഴ്പയ്യൂർ). മക്കൾ: ലീല, ശാന്ത ,പ്രസന്ന , മനോജ് (സി.പി.എം കൂനംവെള്ളിക്കാവ് ബ്രാഞ്ച് അംഗം). മരുമക്കൾ: ചന്ദ്രൻ (ചക്കിട്ടപ്പാറ പഞ്ചായത്ത്), ശിവദാസൻ(എലത്തൂർ), സുരേന്ദ്രൻ (അയനിക്കാട്). രജില (മഞ്ഞക്കുളം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു,ശങ്കരൻ,കല്യാണി,ഗോപാലൻ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.