പുതിയോട്ടിൽ ജമാലുദ്ധീൻ (63) നിര്യാതനായി.
23 Jul 2026 01:48 AM
പരേതനായ പുതിയോട്ടിൽ കരിങ്ങാണ്ടി അമ്മദിന്റെ മകനാണ്. ഉമ്മ:കുഞ്ഞയിഷ . ഭാര്യ: സക്കീന.
മേപ്പയ്യൂർ: മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം, അസ്ഹർ പുതിയോട്ടിൽ ജമാലുദ്ധീൻ (63) നിര്യാതനായി. പരേതനായ പുതിയോട്ടിൽ കരിങ്ങാണ്ടി അമ്മദിന്റെ മകനാണ്. ഉമ്മ:കുഞ്ഞയിഷ . ഭാര്യ: സക്കീന. മക്കൾ: ലായിക്, ലിയാന. മരുമകൻ : ഷാഫി. സഹോദരങ്ങൾ: പി. ബഷീർ, അഷറഫ്, ജറീഷ്, ബീന, ഷക്കീല.ഖബറടക്കം ഇന്ന് രാത്രി 11.30 നു എളമ്പിലാട് ജുമുഅത്ത് പള്ളി ഖബറിടത്തിൽ നടക്കും.
