മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക് ഒരു മണിക്ക് മഠത്തും ഭാഗം മലയിൽ വീട്ടുവളപ്പിൽ

25 Jul 2026 01:52 AM
മലയിൽ എം ഷാജി നിര്യാതനായി.സംസ്കാരം (ശനി)  ഉച്ചയ്ക്ക്  ഒരു മണിക്ക്  മഠത്തും ഭാഗം  മലയിൽ വീട്ടുവളപ്പിൽ

പരേതനായ എം പി കുഞ്ഞിരാമന്റെയും പരേതയായ നാരായണിയുടെയും മകനാണ്.

മേപ്പയ്യൂർ :മഠത്തുംഭാഗത്തെ മലയിൽ എം.ഷാജി (52) നിര്യാതനായി. അഞ്ചാംപീടികയിലെ മുൻകാല ഹോട്ടലുടമയായിരുന്ന പരേതനായ എം.പി.കുഞ്ഞിരാമന്റെയും പരേതയായ നാരായണിയുടെയും മകനാണ്. മക്കൾ : ആദിത്യൻ , വിവേക് (ഇരുവരും മുചുകുന്ന്)

സഹോദരങ്ങൾ:എം പി ബാലകൃഷ്ണൻ (കൂനംവെള്ളികാവ്) (അഞ്ചാംപീടിക - ദേവികൃഷ്ണ ഹോട്ടൽ ഉടമ), എം.രാജൻ മാസ്റ്റർ (സി.പി.ഐ.എം. കൂനംവെള്ളികാവ് ബ്രാഞ്ചംഗം, മേപ്പയ്യൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ് സെക്രട്ടറി) 

തറയത്ത് സുരേന്ദ്രൻ (മഠത്തുംഭാഗം). (ചൊക്ലി മീഡിയ ഫോക്കസ് )

  കൂനംവെള്ളികാവ് പാലയുള്ളതിൽ വീട്ടിൽ പൊതുദർശനത്തിനു വെച്ചശേഷം (ശനി) ഉച്ചയ്ക്ക് ഒരു മണിക്ക്  മഠത്തും ഭാഗം മലയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും.