പരേതനായ പുതിയോട്ടിൽ കരിങ്ങാണ്ടി അമ്മദിന്റെ മകനാണ്. ഉമ്മ:കുഞ്ഞയിഷ. ഭാര്യ : സക്കീന.
മേപ്പയ്യൂർ: മേപ്പയ്യൂർ ഹൈസ്കൂളിന് സമീപം, അസ്ഹർ പുതിയോട്ടിൽ ജമാലുദ്ധീൻ (63) നിര്യാതനായി. പരേതനായ പുതിയോട്ടിൽ കരിങ്ങാണ്ടി അമ്മദിന്റെ മകനാണ്. ഉമ്മ:കുഞ്ഞയിഷ . ഭാര്യ : സക്കീന. മക്കൾ: ലായിക്, ലിയാന. മരുമകൻ : ഷാഫി.ഖബറടക്കം ഇന്ന് രാത്രി 11.30 നു നടക്കും.