നിര്യാതനായി

നിടുമ്പറത്ത് കുഞ്ഞിക്കേളപ്പൻ

2025-08-20

നിര്യാതനായി

മേപ്പയ്യൂ‌ർ: കല്ലങ്കിയിലെ അരിക്കാംചാലിൽ താമസിക്കും നിടുമ്പറത്ത് കുഞ്ഞിക്കേളപ്പൻ (72) നിര്യാതനായി. ഭാര്യ: ലീല , മക്കൾ: ബിന്ദു, ബീന, ബിജു .മരുമക്കൾ: ചന്ദ്രൻ (മാലക്കണ്ടി), നാരായണൻ (ഇടിഞ്ഞ കടവ്), ഷിജി. സഹോദരങ്ങൾ: കുഞ്ഞിരാരിച്ചൻ, രാജൻ, അശോകൻ, രവീന്ദ്രൻ, കാർത്ത്യായനി.