എം. പി. പരമേശ്വരൻ അനുസ്മരണം.

22 Aug 2026 02:14 AM
എം. പി. പരമേശ്വരൻ അനുസ്മരണം.

മേപ്പയ്യൂരിൽ ഡോക്ടർ എം.പി. പരമേശ്വരൻ അനുസ്മരണം ടി. ബാലകൃഷ്ണൻ പ്രഭാഷണം നടത്തുന്നു

MEPPAYUR NEWS

മേപ്പയ്യൂർ:കേരളാശാസ്ത്ര സാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ ഡോക്ടർ എം.പി. പരമേശ്വരൻ അനുസ്മരണം നടത്തി. പരിഷത്ത് ജില്ലാകമ്മറ്റി അംഗം ടി. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ആർ.വി. അബ്ദുള്ള ,പി.എം ബാലകൃഷ്ണൻ, എം. രാജൻ, കെ.കെ രാജീവൻ, ടി. രാഘവൻ, എം.കെ. കേളപ്പൻ എന്നിവർ സംസാരിച്ചു. പരിഷത്ത് യൂണിറ്റ് പ്രസിഡൻ്റ് പി.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. ആർ.രാജീവൻ സ്വാഗതവും ആർ.വി. അബുറഹിമാൻ നന്ദിയും പറഞ്ഞു.