കർഷകദിനത്തിൽ വയലോരം ശ്രീജ ബാബുവിനെ ആദരിച്ചു

18 Aug 2026 01:11 AM
 കർഷകദിനത്തിൽ വയലോരം ശ്രീജ ബാബുവിനെ ആദരിച്ചു

ചിങ്ങം ഒന്ന് കർഷകദിനത്തിൽ മഠത്തുംഭാഗം വെസ്റ്റ് കർഷകസംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിലെ മികച്ച പ്രതിഭയായി തെരഞ്ഞെടുത്ത വയലോരം ശ്രീജ ബാബുവിനെ ആദരിക്കുന്നു

MEPPAYUR NEWS


കർഷകദിനത്തിൽ ആദരിച്ചു.

മേപ്പയ്യൂർ : ചിങ്ങം ഒന്ന് കർഷകദിനത്തിൽ മഠത്തുംഭാഗം വെസ്റ്റ് കർഷകസംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയിലെ മികച്ച പ്രതിഭയായി തെരഞ്ഞെടുത്ത

വയലോരം ശ്രീജ ബാബുവിനെ ആദരിച്ചു.

എ.എം. ബിന്ദു, ഷീബ എടത്തിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. എൻ.കെ. അജയൻ ഉപഹാരം നൽകി. താറാവ് കോഴി പശു മത്സ്യകൃഷി, വാഴ കൃഷി എന്നിവ സമ്മിശ്രമായി ചെയ്യുന്ന കൃഷിയിടമാണ് ഇവരുടേത്.