കളരിക്കണ്ടി ഓമന അമ്മ നിര്യാതയായി.
22 Aug 2026 12:08 AM
ഭർത്താവ് : കളരിക്കണ്ടി കുമാരൻ നായർ.
മേപ്പയ്യൂർ : മഠത്തുംഭാഗത്തെ കളരിക്കണ്ടി ഓമന അമ്മ (81) നിര്യാതയായി. ഭർത്താവ് : കളരിക്കണ്ടി കുമാരൻ നായർ. മക്കൾ : സജീല , ഉഷ, വാസന്തി, സജിത.
ജാമാതാക്കൾ : സദാനന്ദൻ (വയനാട്), വത്സരാജ് (റിട്ട. സി.ഐ. മാഹിപോലീസ് ), അനിൽ കുമാർ (ജനകീയ മുക്ക്, റിട്ട.കേരളപോലീസ് ), സുധാകരൻ (വില്യാപ്പള്ളി).
സഹോദരങ്ങൾ : നാരായണൻ നായർ കുഴിച്ചാലിൽ, ദാമോദരൻ നായർ കുഴിച്ചാലിൽ , ലക്ഷ്മി അമ്മ (നൊച്ചാട്), കല്യാണി അമ്മ (കാരയാട്), പത്മിനി അമ്മ പുനത്തിൽ, ലീല (കീഴ്പയ്യൂർ), പരേതരായ കൃഷ്ണൻ നായർ, ഗോവിന്ദൻ നായർ
