പി വി കമലം (99) നിര്യാതയായി.

18 Jul 2026 09:44 AM
പി വി കമലം (99) നിര്യാതയായി.

ഭർത്താവ് : പരേതനായ പി എം കുഞ്ഞിരാമൻ നായർ (റിട്ടയേർഡ് ഓഫീസ് അസിസ്റ്റൻ്റ് , ജി വി എച്ച് എസ് എസ് മേപ്പയ്യൂർ )

കൽപ്പത്തൂർ: സജ്മി നിവാസിൽ പി വി കമലം (99) നിര്യാതയായി.ഡി പി ഐ യിൽ അഡ്മിനിസ്‌ട്രറ്റീവ് അസിസ്റ്റൻ്റായിരുന്നു. ഭർത്താവ് : പരേതനായ പി എം കുഞ്ഞിരാമൻ നായർ (റിട്ടയേർഡ് ഓഫീസ് അസിസ്റ്റൻ്റ് , ജി വി എച്ച് എസ് എസ് മേപ്പയ്യൂർ ). മക്കൾ: കമൽ റാം സജീവ് (ചീഫ് എഡിറ്റർ, ട്രൂകോപ്പി തിങ്ക്). മിനി കെ ആർ.(കോഴിക്കോട് ) . മരുമക്കൾ: ഡോ. സി. ചന്ദ്രൻ (റിട്ട.പ്രൊഫസർ, ഷഫീൽഡ് യൂണിവേഴ്‌സിറ്റി), കൗമുദി (സീനിയർ ലൈബ്രേറിയൻ, സലഫി ആർട്സ് ആൻ്റ് സയൻസ് കോളജ് ). സംസ്കാരം, ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പത്തൂരിലുള്ള വീട്ടുവളപ്പിൽ.