സി എം കമല (73) നിര്യാതയായി.

18 Jul 2026 09:28 AM
 സി എം കമല (73) നിര്യാതയായി.

ഭർത്താവ് : തോട്ടടയിലെ പ്രസീന നിവാസിൽ പി.രാഘവൻ (ഇന്ദിര ഹോട്ടൽ, എസ്. എൻ കോളജ്, തോട്ടട ) .

കണ്ണൂർ: തോട്ടടയിലെ പ്രസീന നിവാസിൽ സി എം കമല(73) നിര്യാതയായി. ഭർത്താവ് : പി.രാഘവൻ (ഇന്ദിര ഹോട്ടൽ, എസ്. എൻ കോളജ്, തോട്ടട ) . മേപ്പയ്യൂരിലെ ചെറുവത്ത് മീത്തൽ കുടുംബാംഗമാണ്. മക്കൾ : പ്രമോദ്, പ്രസീന. മരുമക്കൾ: ഷീബ (മൂരാട്), പരേതനായ മനോജ് (അന്നശ്ശേരി). സഹോദരങ്ങൾ: സി.എം. ബാലൻ ( സിൻസി ഹൗസ്, മേപ്പയ്യൂർ ) , മാത എടക്കുടി (മേപ്പയ്യൂർ ), പരേതരായ സി എം കുഞ്ഞിരാമൻ (മേപ്പയ്യൂർ), പി കെ നാരായണി ( മേപ്പയ്യൂർ), സി എം കുഞ്ഞിക്കണ്ണൻ ( രാമല്ലൂർ)