തിരുവങ്ങായൂർ എടയങ്ങാട്ട് അമ്മാളു നിര്യാതയായി.

27 May 2026 04:09 PM
തിരുവങ്ങായൂർ എടയങ്ങാട്ട് അമ്മാളു  നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് കാരയാട് വീട്ടുവളപ്പിൽ.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

അരിക്കുളം : കാരയാട് തിരുവങ്ങായൂർ എടയങ്ങാട്ട് അമ്മാളു (73) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: ബിന്ദു (സി പി ഐ എം പൂതേരിപ്പാറ ബ്രാഞ്ച് മെമ്പർ ), സിന്ധു (സി പി ഐ എം കാപ്പാട് ലോക്കൽ കമ്മിറ്റിയംഗം , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അത്തോളി ഡിവിഷൻ ), ബിജു(റിട്ടയേഡ് സി ആർ പി എഫ് ). മരുമക്കൾ: ചന്ദ്രൻ എം എം(സി പി ഐ എം കാരയാട് ലോക്കൽ കമ്മിറ്റി) സുരേഷ് കുമാർ (കാപ്പാട്), ഷജില.

സഹോദരങ്ങൾ:കേളപ്പൻ(ആവള കുട്ടോത്ത് ) പരേതരായ മാത, നാരായണൻ

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണി വീട്ടുവളപ്പിൽ (കാരയാട് ).