വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ ശക്തിപ്രകടനം
15 May 2026 03:42 PM
ഫോട്ടോ: വി.ഡി.സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ ശക്തിപ്രകടനം
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് മേപ്പയ്യൂരിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തിപ്രകടനം നടത്തി.ഇ.അശോകൻ, കെ.പി രാമചന്ദ്രൻ,പി.കെ അനീഷ്, പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, കെ.പി വേണുഗോപാൽ ടി.കെ.എ ലത്തീഫ്, മുജീബ് കോമത്ത്, കെ.എം.എ അസീസ്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി.കെ.അബ്ദുറഹിമാൻ, മുഹമ്മദ് ചാവട്ട്, സി എം ബാബു, സി.പി നാരായണൻ, ഷബീർ ജന്നത്ത്, ഷർമിന കോമത്ത്, ആത്തേരി കമല, രാജേഷ് കൂനിയത്ത്, എം.കെ ഫസലുറഹ്മാൻ,റിഞ്ചു രാജ്, സുരേഷ് മുന്നൊടി നേതൃത്വം നൽകി.
