പൂളച്ചാലിൽ കല്യാണി അമ്മ നിര്യാതയായി.
21 Apr 2026 02:23 AM
ഭർത്താവ് : പരേതനായ പൂളച്ചാലിൽ കുഞ്ഞിരാമൻ.ക്കൾ : കുഞ്ഞി കേളപ്പൻ, കുഞ്ഞിക്കണ്ണൻ , ബാലകൃഷ്ണൻ, പി സി നാരായണൻ (റിട്ട. പി.ഡബ്ല്യു.ഡി ഇലട്രിക്കൽ വിഭാഗം ജീവനക്കാരൻ, കോഴിക്കോട് ), കമല , പി.സി.ചന്ദ്രൻ (സി .പി . എം, കായലാട് ബ്രാഞ്ച് അംഗം), രാജീവൻ.
മേപ്പയ്യൂർ : കോങ്കോട്ട് മുക്കിലെ പൂളച്ചാലിൽ കല്യാണി അമ്മ (100) നിര്യാതയായി. ഭർത്താവ് : പരേതനായ പൂളച്ചാലിൽ കുഞ്ഞിരാമൻ. മക്കൾ : കുഞ്ഞി കേളപ്പൻ, കുഞ്ഞിക്കണ്ണൻ , ബാലകൃഷ്ണൻ, പി സി നാരായണൻ (റിട്ട. പി.ഡബ്ല്യു.ഡി ഇലട്രിക്കൽ വിഭാഗം ജീവനക്കാരൻ, കോഴിക്കോട് ), കമല , പി.സി.ചന്ദ്രൻ (സി .പി . എം, കായലാട് ബ്രാഞ്ച് അംഗം), രാജീവൻ. മരുമക്കൾ : ബാലൻ (കുരുടിമുക്ക് ), നിർമ്മല (അയനിക്കാട്), ശാന്ത (നിടുംമ്പൊയിൽ), ബിന്ദുലേഖ (പയ്യോളി) , ദീപ (കായലാട് -സി.പി.എം കോങ്കോട്ട് മുക്ക് ബ്രാഞ്ച് അംഗം ),മഹിമ (കൂമുള്ളി) ,പരേതയായ ദേവി (നരക്കോട്).
