ചെറുവത്ത് നാരായണി (75) നിര്യാതയായി.

21 Apr 2026 02:15 AM
ചെറുവത്ത് നാരായണി (75) നിര്യാതയായി.

എടത്തിൽ മുക്കിലെ ചെറുവത്ത് നാരായണൻെറ ഭാര്യയും വി ഇ എം യു പി സ്‌കൂൾ അധ്യാപകൻ എൻ കെ ദിനേശ് കുമാർ മാസ്റ്ററുടെ അമ്മയുമാണ്.

മേപ്പയ്യൂർ: എടത്തിൽ മുക്കിലെ ചെറുവത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: നരായണൻ. മക്കൾ: എൻ കെ ദിനേശ് കുമാർ (സി .പി.എം എടത്തിൽ മുക്ക് ബ്രാഞ്ച് അംഗം, അദ്ധ്യാപകൻ, വി ഇ എം യു പി സ്‌കൂൾ മേപ്പയ്യൂർ ),രാജേഷ്, പരേതനായ രമേശൻ . മരുമകൾ: വിൻസി ടീച്ചർ (അദ്ധ്യാപിക,മേപ്പയ്യൂർ എൽ പി സ്കൂൾ).