പുന്നച്ചാലിൽ വിജേഷ് (35)നിര്യാതനായി.
18 Mar 2026 05:10 PM
സംസ്കാരം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നച്ചാൽ വീട്ടുപറമ്പിൽ.
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: ജനകീയ മുക്ക് ആയോൽപടിയിലെ പുന്നച്ചാലിൽ വിജേഷ് (35)നിര്യാതനായി.കേരള ഫീഡ്സ് താൽക്കാലിക ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ രാഘവൻ നായർ.അമ്മ: ദേവിഅമ്മ. സഹോദരങ്ങൾ: രാജേഷ് (ഇലക്ട്രീഷ്യൻ ), ധനേഷ് (ഡി മെട്രൊ.കൺസ്ട്രക്ഷൻ കോഴിക്കോട്). സംസ്കാരം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നച്ചാൽ വീട്ടുപറമ്പിൽ.
