കായലാട് താഴെ കോങ്കോട്ടുമ്മൽ അശ്വതി നിര്യാതയായി.
18 Mar 2026 01:38 PM
സംസ്കാരം : വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10 മണി
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ : കായലാട് താഴെ കോങ്കോട്ടുമ്മൽ അശ്വതി (35) നിര്യാതയായി. ഭർത്താവ്: ടി.കെ ലകേഷ് (ഓട്ടോഡ്രൈവർ മേപ്പയ്യൂർ) മക്കൾ: അലൻദേവ്, അലോണ. പിതാവ്: വേണു പയ്യിൽ മീത്തൽ ആവള മാതാവ്: പരേതയായ ദേവി 'സഹോദരി : വിജിഷ.സംസ്കാരം : വീട്ടുവളപ്പിൽ ബുധൻ രാവിലെ 10 മണി
