കറുത്തെടുത്ത് നാരായണി അമ്മ (84) നിര്യാതയായി.
18 Mar 2026 04:39 PM
സംസ്കാരം ഇന്ന് ഉച്ചക്കു ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ .
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കറുത്തെടുത്ത് നാരായണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ. മക്കൾ: രാജൻ മാസ്റ്റർ ( റിട്ട: അധ്യാപകൻ, ഗവ: എൽ.പി.സ്കൂൾ, മുതു വണ്ണാച്ച) , ഗീത,സുമതി. മരുമക്കൾ അനിത ( റിട്ട: അധ്യാപിക,മേപ്പയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) ദാമോദരൻ ( നൊച്ചാട്) ബാലൻ (ചെറുവണ്ണൂർ ).
സംസ്കാരം ഇന്ന് ഉച്ചക്കു ശേഷം 2 മണിക്ക് വീട്ടുവളപ്പിൽ .
