യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

06 Mar 2026 02:00 AM
യുദ്ധവിരുദ്ധ റാലി  സംഘടിപ്പിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് മേപ്പയ്യൂർയൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി .

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധം വേണ്ട സമാധാനം മതി എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രകടനത്തിന് പേരാമ്പ്ര ഏരിയാ പ്രസിഡണ്ട് കെ.എം പ്രസീത, എം.വിജയൻ, പി കെ ശങ്കരൻ, ആർ രാജീവൻ,ആർ.വി അബ്ദുറഹിമാൻ നേതൃത്വം നല്കി

newsdesk

Tags: