മഠത്തും ഭാഗത്ത് കാർ കനാലിലേക്ക് മറിഞ്ഞു
02 Mar 2026 06:05 AM
മേപ്പയ്യൂർ മഠത്തുംഭാഗത്ത് കാർ കനാലിൽ വീണ നിലയിൽ
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: മേപ്പയ്യൂർ മഠത്തും ഭാഗത്ത് കാർ കനാലിലേക്ക് മറിഞ്ഞു.
കവങ്ങാട്ട് മീത്തലിൽ എന്ന സ്ഥലത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ഓടെയാണ് സംഭവം. ആർക്കും പരിക്കില്ല. മുത്താമ്പി സ്വദേശിയുടെ KL18H 5837നമ്പർ tata vista car കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണു വിവരം.
