ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൽ ആഹ്ലാദം : നരക്കോട് സെൻററിൽ പായസം വിതരണം ചെയ്തു.
26 Feb 2026 12:41 PM
ലൈഫ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനത്തിൽ പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നരക്കോട് സെൻററിൽ നടന്ന പായസം വിതരണം
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
മേപ്പയ്യൂർ: ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തി പ്രഖ്യാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ നരക്കോട് സെൻററിൽ പായസം വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോദരൻ, സി പി എം ഏരിയാ കമ്മിറ്റി അംഗം കെ രാജീവൻ, എം.കെ രാമചന്ദ്രൻ , എൻ.പി ശോഭ, കെ ഷൈനു , ഇ ശ്രീജയ, രാജീവൻ കായമ്മം കണ്ടി, കെ.വി ഉഷ, എം പി സുബീറ എന്നിവർ സംസാരിച്ചു. പി ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ഗംഗാധരൻ സ്വാഗതം പറഞ്ഞു.
MNN Repoter
