ജനകീയ മുക്ക് കേന്ദ്രീകരിച്ച് മാനവീയം റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

16 Feb 2026 12:25 PM
ജനകീയ മുക്ക് കേന്ദ്രീകരിച്ച് മാനവീയം റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു

മാനവീയം റസിഡൻസ് അസോസിയേഷൻഇ.മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: ജനകീയ മുക്ക് കേന്ദ്രീകരിച്ച് മാനവീയം റസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. പ്രദേശത്തെ മുതിർന്ന പൗരനായ ഇ.മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എം. രവീന്ദ്രൻ അധ്യക്ഷം വഹിച്ചു. ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചയത്തംഗങ്ങളായ കെ.എം. വിനോദൻ ,,പ്രസന്നകുമാരിചൂരപ്പറ്റ,,ശ്രീജ ചിറ്റാരിക്കൽ, കെ.കെ.അനീഷ്, പറമ്പാട്ട് സുധാകരൻ, ബാബു കൊളക്കണ്ടി, സെക്രട്ടറി എ. സുരേന്ദ്രൻ എന്നിവ‌ർ സംസാരിച്ചു.