കനാൽ തുറന്നു
17 Feb 2026 12:57 AM
കനാൽ തുറന്നപ്പോൾ,വെള്ളം ഒഴുകി വരുന്നതിൻെറ ആദ്യ ദൃശ്യം(കല്പത്തൂരിടത്തിനു സമീപം)
MEPPAYURNEWS * NEWSINDIALINE.COM
www.newsindialine.com a venture of Democrat
16/02/2026
മേപ്പയ്യൂർ: കനാൽ തുറന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ തുറന്നു. വേനലായതോടെ ഉണ്ടാകാനിടയുള്ള ജലക്ഷാമത്തിന് കനാൽ തുറന്നതു മൂലം ആശ്വാസമാകും. ഇനി ബ്രാഞ്ച് കനാലുകൾകൂടി തുറന്നാൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം എത്തിച്ചേരും.
