പുളിക്കൂൽ പ്രകാശൻ നിര്യാതനായി

12 Feb 2026 05:00 AM
പുളിക്കൂൽ പ്രകാശൻ നിര്യാതനായി

സംസ്കാരം 12ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

മേപ്പയ്യൂർ: കെ.എസ്‌.ഇ.ബി മേപ്പയ്യൂർ സെക്ഷൻ ലൈൻമാൻ പുളിക്കൂൽ മീത്തൽ പ്രകാശൻ (55) നിര്യാതനായി. പരേതരായ പുളിക്കൂൽ മീത്തൽ ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: സിന്ധു (കീഴ്പ്പയ്യൂർ),മക്കൾ: അമൃത, അഞ്ജന. മരുമക്കൾ: ശ്രീരാഗ് (പാനൂര് ), ബിബിൻ കൃഷ്ണ (മേപ്പയ്യൂർ). സഹോദരങ്ങൾ: ബാബുരാജ് പുളിക്കൂൽ ( ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം), ഉത്തമൻ, പരേതരായ പുളിക്കൂൽ ചന്ദ്രൻ, ഇന്ദിര (അയനിക്കാട്). സംസ്കാരം 12ന് കാലത്ത് 9 മണിക്ക് പുളിക്കൂൽ മീത്തൽ വീട്ടുവളപ്പിൽ.