കളയംകുളത്ത് കുഴിയിൽ കുഞ്ഞാലി നിര്യാതനായി.
19 Dec 2025 02:05 AM
85 വയസ്സായിരുന്നു. ഭാര്യ: ആയിഷ വെളുത്തോടൻവീട്ടിൽ.
MEPPAYUR NEWS
NEWS INDIA LINE.COM www.newsindialine.com a venture of Democrat
മേപ്പയ്യൂർ: ജനകീയ മുക്കിലെ കളയംകുളത്ത് കുഴിയിൽ കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: ആയിഷ വെളുത്തോടൻവീട്ടിൽ. മക്കൾ: കുഞ്ഞബ്ദുള്ള (ഖത്തർ) ഫാത്തിമ, ജമീല, സുബൈദ. മരുമക്കൾ: അസ്സൈനാർ കിഴക്കയിൽ (ജനകീയ മുക്ക്) ,അബ്ദുറഹ്മാൻ കായലാട്ട് കുന്നുമ്മൽ (കൊഴുക്കല്ലൂർ), ജമാൽ ആററു പുറത്ത് (പേരാമ്പ്ര) സറീന (കുട്ടോത്ത്) സഹോദരങ്ങൾ: മൊയ്തു, പരേതരായ അമ്മദ്, കുഞ്ഞയിശ്ശ, മറിയം
