പി.കെ. മൊയ്തീൻ അനുസ്മരണം മാറ്റിവെച്ചു

30 Aug 2025 11:15 AM
പി.കെ. മൊയ്തീൻ അനുസ്മരണം മാറ്റിവെച്ചു

അനുസ്മരണ സമ്മേളനം സപ്തംബർ 27 ലേക്കാണ് മാറ്റിയത്

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ: കെ. പാച്ചറുടെ നിര്യാണത്തിലുള്ള ദുഃഖാചരണത്തെ തുടർന്ന് ഇന്ന് (ആഗസ്റ്റ് 30ന് ) നടത്താൻ തീരുമാനിച്ച പി.കെ. മൊയ്തീൻ അനുസ്മരണ സമ്മേളനം സപ്തംബർ 27 ലേക്ക് മാറ്റിയതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.കൂടങ്കുളം ജനകീയ സമര നായകൻ ഡോ: എസ് പി ഉദയ കുമാറിൻെറ പ്രഭാഷണമായിരുന്നു ഇന്ന് നടക്കേണ്ടിരുന്നത്.

admin

Tags: