സഹകരണ ഓണച്ചന്ത ഇന്ന് തുടങ്ങും.
30 Aug 2025 10:34 AM

ഓണച്ചന്ത കാലത്ത് 10 മണിക്ക് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യും.
MEPPAYUR NEWS www.newsindialine.com a venture of Democrat
മേപ്പയ്യൂരിൽ ടൌൺ ബാങ്കിൻെറആഭിമുഖ്യത്തിലുള്ള സഹകരണ ഓണച്ചന്ത ശനിയാഴ്ച തുടങ്ങും. കാലത്ത് 10 മണിക്ക് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്യും. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേത്താൾ കുറഞ്ഞ വിലയ്ക്ക് ചന്തയിൽ ലഭിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.