പിടുക്കമ്പത്ത് കുഞ്ഞയിഷ (82) നിര്യാതയായി.

26 Aug 2025 12:25 AM
പിടുക്കമ്പത്ത് കുഞ്ഞയിഷ (82) നിര്യാതയായി.

82വയസ്സായിരുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ :മഠത്തുംഭാഗം മൈത്രി നഗറിലെ പിടുക്കമ്പത്ത് കുഞ്ഞയിഷ (82) നിര്യാതയായി.ഭർത്താവ്: പരേതനായ കുട്ടിഹസ്സൻ(ചെങ്ങോട്ടുകാവ്).മക്കൾ :അഷ്റഫ്(ബഹ്റിൻ),ഷാഹിദ (കീഴരിയൂർ).മരുമക്കൾ : സറീന മാനക്കടവത്ത്,മൊയ്തീൻ ഹാജി കോപ്പാളി ((കീഴരിയൂർ).