എം സുരേഷ് സിപിഐ എം കീഴരിയൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറി
14 Jul 2025 12:49 AM

കൊയിലാണ്ടി ഏരിയാ കമ്മിറ്റി പരിധിയിലുള്ള ലോക്കൽ കമ്മറ്റിയാണ് കീഴരിയൂരിലേത്.
MEPPAYUR NEWS www.newsindialine.com a venture of Democrat
കീഴരിയൂർ: സിപിഐ എം കീഴരിയൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു. ലോക്കൽ കമ്മറ്റി യോഗത്തിൽ കെ കെ നിർമ്മല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ കെ മുഹമ്മദ്, അഡ്വ എൽജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം പി കെ ബാബു എന്നിവർ പങ്കെടുത്തു.