കെ.എസ്.എസ്.പി.യു. കൊഴുക്കല്ലൂർ. കൺവെൻഷൻ.

01 Jul 2025 03:01 AM
കെ.എസ്.എസ്.പി.യു. കൊഴുക്കല്ലൂർ.  കൺവെൻഷൻ.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊഴുക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

MEPPAYUR NEWS www.newsindialine.com

കൊഴുക്കല്ലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊഴുക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. MEPPAYUR NEWS കെ.കെ.മൊയ്തീൻമാസ്റ്ററുടെഅധ്യക്ഷതയിൽചേർന്ന കൺവെൻഷനിൽ 75വയസ്സ്പൂർത്തിയായ ഇ.കുഞ്ഞിക്കണ്ണൻ മാസ്റ്ററെ എൻ.കെ.രാഘവൻ മാസ്റ്റർ ആദരിച്ചു.എം.എം.കരുണാകരൻ മാസ്റ്റർ പുതിയ അംഗങ്ങളെ സ്വീകരിച്ചു.വി.പി.ശിവദാസ് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.എ.എം.കുഞ്ഞിരാമൻ കൈത്താങ്ങ് വിതരണം ചെയ്തു.റാബിയ എടത്തിക്കണ്ടി, അബ്ദുറഹിമാൻ എം.പി.,ആയത്തിൽ പി.ഗോപാലൻ,ടി.സുമതി,റസിയ.വി.എന്നിവർ ആശംസ പ്രസംഗം നടത്തി.എ.കെ.ജനാർദ്ദനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ടി.സി.നാരായണൻസ്വാഗതവും,മോഹൻ ബാബു നന്ദിയും പറഞ്ഞു.MEPPAYUR NEWS www.newsindialine.com