കീഴലാട്ട് ഉമ്മാരത്ത് കുഞ്ഞാമി നിര്യാതയായി 22 Jun 2025 02:40 PM ഭർത്താവ് പരേതനായ കുട്ട്യാലി. മക്കൾ: അമ്മദ്, കുഞ്ഞബ്ദുള്ള, നഫീസ,സറീന. MEPPAYUR NEWS www.newsindialine.comമേപ്പയ്യൂർ: കീഴ്പ്പയ്യൂർ കീഴലാട്ട് ഉമ്മാരത്ത് പരേതനായ കുട്ട്യാലിയുടെ ഭാര്യ കുഞ്ഞാമി (85 ) നിര്യാതയായി. മക്കൾ: അമ്മദ്,കുഞ്ഞബ്ദുള്ള,നഫീസ,സറീന. മരുമക്കൾ: അമ്മദ്, മൊയ്തു, ആയിഷ, ഷക്കീല.