മലോൽ ദേവിയമ്മ അന്തരിച്ചു

19 Jun 2025 06:14 PM
മലോൽ ദേവിയമ്മ അന്തരിച്ചു

മലോൽ ദേവിയമ്മ

MEPPAYUR NEWS www.newsindialine.com

പയ്യോളി : തച്ചൻകുന്നിലെ മലോൽ ദേവിയമ്മ ( 88 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിരാമക്കുറുപ്പ് (റിട്ട: പി ഡബ്ല്യു ഡി ഓവർസിയർ ). മക്കൾ: പ്രഭാകരൻ ( റിട്ട: അധ്യാപകൻ ബി എ ആർ സി ),പ്രമീള , തുളസി , മോഹനൻ , സുരേഷ് ( പി ഡബ്ല്യു ഡി കോഴിക്കോട് ).മരുമക്കൾ: സുജാത ( തിക്കോടി ), രാഘവൻ നായർ , രാധാകൃഷ്ണൻ , ( പുറമേരി ), അനുജ ( പേരാമ്പ്ര ). സഹോദരങ്ങൾ: ഭാസ്കരൻ നായർ (റിട്ട: ഡെപ്യൂട്ടി കമ്മീഷണർ കസ്റ്റംസ് ) പാർവ്വതി , സരള , പരേതരായ രാഘവൻ നായർ (റിട്ട: അധ്യാപകൻ ) ,മാധവൻ നായർ .

സംസ്ക്കാരം വൈകുന്നേരം 5 മണി വീട്ടു വളപ്പിൽ