തുറയൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖലാ സമ്മേളനം മാർച്ച് 16ന് ഞായറാഴ്ച തുറയൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടക്കും. കണ്ണൂർ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം മേധാവി ഡോക്ടർ മാളവികബിന്നി ഉദ്ഘാടനം ചെയ്യും. ടി പി സുകുമാരൻ, ശശിധരൻ മണിയൂർ, സി പ്രേമരാജൻ, എൻ. എം പ്രദീപൻ എന്നിവർ പങ്കെടുക്കും