ആട്ടവും പാട്ടും മേളവുമായി 'പച്ചില ' തിയേറ്റർ ക്യാമ്പ് രണ്ടാമത് എഡിഷൻ രണ്ടാം ദിനം ഇന്ന്.
19 May 2024 02:28 PM
കൗമാരകലാവൈഭവത്തിൻ്റെ പ്രകാശനവുമായി പച്ചില തിയേറ്റർ
മേപ്പയ്യൂർ: 'പച്ചില 'കുട്ടികളുടെ തിയേറ്റർ ക്യാമ്പിൻ്റെ രണ്ടാം ദിനം ഇന്ന്. സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ എൽ .പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പ് വൈകീട്ട് സമാപിക്കും. ചലച്ചിത്ര-നാടക പ്രവർത്തകനായ കെ.വി. വിജേഷാണ് ക്യാമ്പ് ഡയരക്ടർ. കബനി സൈറ, രഘുനാഥ് .ഐ.എം.കലേഷ്, പ്രജീഷ് അമ്മാറത്ത്,
കബനി സൈറ, വിജേഷ്, അമൽ അഷീഷ്, കെ.രഞ്ജിത് എന്നിവർ ക്യാമ്പിലെത്തും.
